All Categories

Uploaded at 2 months ago | Date: 14/11/2021 20:47:01

കരിമണ്ണൂർ :കുന്നപ്പിള്ളിൽ  കെ.വി.മാത്യു വിന്റെ ഭാര്യ എൽസി (71 )

  നിര്യാതയായി .സംസ്ക്കാരം  15 .11 .2021  തിങ്കൾ  ഉച്ചകഴിഞ്ഞു മൂന്നിന് കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ ..പരേത അഞ്ചിരി മുണ്ടയ്ക്കൽ കുടുംബാംഗം.           

മക്കൾ:ജോമി, (സ്റ്ററ്റിസ്റ്റിക്സ് വകുപ്പ് ഇടുക്കി)

ബിസ്മി   (ഗ്രാമ പഞ്ചായത്ത് ഓഫീസ് മുത്തോലി)

ജോബിൻ(രജിസ്ട്രേഷൻ വകുപ്പ് തൊടുപുഴ)

മരുമക്കൾ:

മഞ്ചു ,വരിക്കയിൽ, കാമാക്ഷി, (സൗദി)

സൂരജ് പുളിയം മാക്കൽ, (ചേർപ്പുങ്കൽ)

നിഷ,വെട്ടുകല്ലേൽ, കൊടുവേലി, (അബുദാബി)

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.