All Categories

Uploaded at 1 month ago | Date: 30/05/2022 13:03:39

പുതുപ്പരിയാരം :കാവുങ്കൽ  കുര്യൻ  ഔസെഫ് (73 )നിര്യാതനായി .സംസ്ക്കാരം  31 .05 .2022  ചൊവ്വ  രാവിലെ പത്തിന്  പെരിയാമ്പ്ര സെന്റ് ജോർജ്  യാക്കോബായ സുറിയാനി പള്ളിയിൽ .ഭാര്യ അന്നമ്മ  ഇടയാർ  കൊച്ചുമലയിൽ  കുടുംബാംഗം .മക്കൾ : എമിലി ബിജു ,കെ .കെ .ബിജു ,ഷിജി ബിജു .മരുമക്കൾ :പരേതനായ  ബിജു ,വലിയതറയിൽ(ചെങ്ങന്നൂർ ),ബിജു അംബാങ്കുടിയിൽ(മൂലമറ്റം ),ജോമോൾ ബിജു ,പീച്ചരവേലിൽ(മുട്ടുചിറ ).

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.