തൊടുപുഴ :ന്യൂമാൻ കോളേജ് റിട്ട .പ്രൊഫസർ കാരിക്കോട് കുറവക്കാട്ട് കെ .ജെ .ദേവസ്യയുടെ ഭാര്യ മറിയം .കെ .സെബാസ്റ്റ്യൻ (സാലി -72 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 10 .05 .2022 ചൊവ്വ രാവിലെ പതിനൊന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്ററ് വിജ്ഞാന മാതാ പള്ളിയിൽ .കലയന്താനി കൈതപ്പറമ്പിൽ കുടുംബാംഗമാണ് .മക്കൾ :സിനി ,സിജു ,സിനോ .മരുമക്കൾ :ജിജോ മാത്യു ,തടത്തിൽ ,പള്ളിക്കത്തോട് (ഓസ്ട്രേലിയ ),അന്ന തോമസ് ,വാതല്ലൂർ ,വണ്ടന്മേട് (യു .എസ്.എ ),കിരൺ ജോസ് ,മക്കാട്ടിൽ ,ഏറ്റുമാനൂർ (ബാംഗ്ലൂർ )
ഭൗതിക ശരീരം 09 .05 .2022 തിങ്കൾ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ട് വരും .
idukki
SHARE THIS ARTICLE