All Categories

Uploaded at 1 month ago | Date: 17/05/2022 21:32:28

മറിയം
തഴുവംകുന്ന്: വട്ടക്കുടിയില്‍ പരേതനായ വര്‍ഗീസ് പൈലിയുടെ ഭാര്യ മറിയം (91) അന്തരിച്ചു. സംസ്‌കാരം  (18.05.2022) മൂന്നിന് തഴുവംകുന്ന് സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത കരിമണ്ണൂര്‍ പാറത്താഴം കുടുംബാംഗം.  മക്കള്‍: പരേതനായ വിന്‍സെന്റ് ജോര്‍ജ്,വി.വി. ഫ്രാന്‍സീസ്, വി.വി.പോള്‍,  (പൗലോച്ചന്‍-മുന്‍ പഞ്ചായത്ത് മെംബര്‍, കല്ലൂര്‍ക്കാട്, സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, കല്ലൂര്‍ക്കാട്), ത്രേസ്യാമ്മ, മേരി, എല്‍സി. മരുമക്കള്‍ : ബര്‍ണറീത്ത കാരക്കുന്നേല്‍ (തഴുവംകുന്ന്), എമിലി കല്ലറക്കല്‍ (മൈലക്കൊമ്പ്), സൂസമ്മ വട്ടക്കുഴിയില്‍ (തഴുവംകുന്ന്) (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കല്ലൂര്‍ക്കാട്), ബേബി ജോണ്‍ അറുകാലില്‍, പാറപ്പുഴ), ബെന്നി പട്ടേരുപറമ്പില്‍, കരിമണ്ണൂര്‍), ജോര്‍ഡിന്‍ ജോസഫ് വലിയ പുത്തന്‍പുരയില്‍, നാഗപ്പുഴ.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.