വാഴക്കുളം :തടത്തിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മർത്തക്കുട്ടി (91 )നിര്യാതയായി .സംസ്ക്കാരം 18 .05 .2022 ബുധൻ ഉച്ചകഴിഞ്ഞു 2 .30 നു വാഴക്കുളം സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽ .കദളിക്കാട് പൊട്ടയിൽ കുടുംബാംഗമാണ് .മക്കൾ : ബ്രിജിറ്റ് ,ചാക്കോച്ചൻ ,മേരി ,ഗ്രേസി ,ജെയിംസ് ,ലൂസി ,വത്സ ,സിസ്റ്റർ ജെസ്സി (വാരണാസി )മരുമക്കൾ :പരേതനായ പോൾ,ഓലിയാങ്കൽ(ആനക്കാംപൊയിൽ ),പരേതനായ മാത്യു ,കോണിക്കൽ(,തെക്കുംഭാഗം )ചിന്നമ്മ ,പുളിക്കകണ്ടത്തിൽ(ഉടുമ്പന്നൂർ ),ജോൺ ആത്രശ്ശേരിൽ (കല്ലൂർക്കാട് ),ജോയി ,മാവറ(തെക്കുംഭാഗം )
LOCAL NEWS
SHARE THIS ARTICLE