All Categories

Uploaded at 2 weeks ago | Date: 01/10/2021 13:51:17

 
മൂലമറ്റം: തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു.ഇലപ്പള്ളി.അനൂർ ' തെക്കേപ്പുരക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ 73 ആണ് മരിച്ചത്.വ്യാഴാഴ്ച മാതാവിനെ വീട്ടിലാക്കി ഇളയ മകൻ സണ്ണി റബ്ബർ വെട്ടാൻ പോയി.വെട്ടി പാൽ എടുത്ത ശേഷം വൈകുന്നേരമാണ് സണ്ണി വീട്ടിൽ എത്തുന്നത് അപ്പോൾ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്ന മാതാവിനെയാണ് കണ്ടത് ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോദനയും പോസ്റ്റുമോർട്ടത്തിനും ശേഷം! ഇലപ്പള്ളി സെൻ്റ് ലൂക്സ് സി.എസ്.ഐ പളളിയിൽ സംസ്ക്കാരം മക്കൾ' അമ്മിണി. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് തൊടുപുഴ, മേഴ്സി .ഗ്രേസി കട്ടപ്പന: ഐ.റ്റി.ഐ., ജെയിംസ് കെ.എസ് 'ഇ' ബി.മൂലമറ്റം പവ്വർ ഹൗസ്' അസിസ്റ്റൻ്റ് എഞ്ചിനീയർ ' സണ്ണി. മരുമക്കൾ: അ ഗസ്റ്റിൻ, ജോയി. മായ കെ എസ് എഫ് ഇ മുട്ടം.
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.