All Categories

Uploaded at 1 week ago | Date: 20/11/2021 12:14:33

പെരുമ്പാവൂർ :ഇന്ദുവിഹാറിൽ പരേതനായ ഗോപാലകൃഷ്ണമേനോന്റെ ഭാര്യ ഇന്ദിരാദേവി (83 ) നിര്യാതയായി .സംസ്ക്കാരം ഇന്ന് 20 .11 .2021 ശനി  ഉച്ചകഴിഞ്ഞു  രണ്ടിന് വീട്ടുവളപ്പിൽ .പറവൂർ പയ്യപ്പിള്ളിൽ കുടുംബാംഗമാണ് .മക്കൾ :ഇന്ദുചൂഡൻ ,ജയന്തി .മരുമക്കൾ :ദത്തൻ ,മാരിയിൽ (തൊടുപുഴ ),സംഗീത .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.