All Categories

Uploaded at 4 months ago | Date: 18/02/2022 20:42:38

തട്ടക്കുഴ :തട്ടക്കുഴ ഗവ .ഹൈസ്കൂൾ റിട്ട .അധ്യാപകൻ  മണപ്പുറത്ത് കെ .രാമകൃഷ്ണൻ (88 )നിര്യാതനായി .സംസ്ക്കാരം 19 .02 .2022 ശനി രാവിലെ പത്തിന് വീട്ടുവളപ്പിൽ .ഭാര്യ പരേതയായ  ടി .എൽ .ശാന്തമ്മ (റിട്ട .അദ്ധ്യാപിക ,തട്ടക്കുഴ ഗവ .ഹൈസ്കൂൾ).മക്കൾ :ഓമനകുമാരി (റിട്ട .അദ്ധ്യാപിക ),സുബാഷ് ചന്ദ്രബോസ് (ഡയറക്ടർ മാനേജ്‌മന്റ് ,എൻ .പി .ഓ .എൽ ),പരേതയായ ഡോ.ജമുന ഷാജി (ആഞ്ഞിലിത്താനം ),എം .ആർ .മിനി (ഡി .ഡി .ഓഫീസ്,തൊടുപുഴ ),എം .ആർ .അജയൻ (തട്ടക്കുഴ ).

മരുമക്കൾ :പരേതനായ ദേവരാജൻ (റിട്ട .അധ്യാപകൻ ,കൊട്ടാരക്കര ),ഡോ .എം .എച്ച് .സുപ്രിയ (പ്രൊഫസർ ,കുസാറ്റ്) , എൻ .പി .ഷാജി (റിട്ട .കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ ),ടി .ഡി .ജിജി (ബിസിനസ് ,കരിമണ്ണൂർ )ജിജിമോൾ (തട്ടക്കുഴ )

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.