All Categories

Uploaded at 1 month ago | Date: 20/12/2021 20:58:59

ജോസ്‌ പുരം :(ഇടുക്കി )ഊരോത്ത്‌ സെബാസ്‌റ്റിയന്‍ ജോസഫ്‌ (73 ) നിര്യാതനായി. സംസ്‌കാരം 21/12/2021 (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ജോസ്‌ പുരം സെന്റ്‌ ജോസഫ്‌ പള്ളിയില്‍. കോണ്‍ഗ്രസ്‌ മുന്‍ വാര്‍ഡ്‌ പ്രസിഡന്റാണ്‌. ഭാര്യ ഏലിയാമ്മ വെച്ചൂച്ചിറ കാച്ചാണത്ത്‌ കുടുംബാംഗം. മക്കള്‍: സണ്ണി സെബാസ്റ്റ്യന്‍, അഡ്വ. സാബു സെബാസ്റ്റ്യന്‍ (യുകെ), ആഷ ആന്റണി (എഫ്‌,സിഐ മാനേജര്‍ ബാംഗ്ലൂര്‍, സനോജ്‌ സെബാസ്‌റ്റിയന്‍. മരുമക്കള്‍: സോളി സണ്ണി അരഞ്ഞാണിയില്‍ (തൊടുപുഴ), ഷെജി സാബു തൊട്ടിയില്‍, ആവോലി (യുകെ), ആന്റണി മണമേല്‍, എടത്വ (സൂപ്രണ്ട്‌ റെയില്‍വേ കൊല്ലം), രാജി സനോജ്‌ കല്ലുവേലില്‍, വണ്ടമറ്റം( സ്‌റ്റാഫ്‌ നഴ്‌സ്‌ ,മെഡിക്കല്‍ കോളജ്‌)

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.