All Categories

Uploaded at 3 weeks ago | Date: 28/09/2021 21:47:58

നിര്യതയായി

ആരക്കുഴ;ചെങ്കര ചെറായിൽ പരേതരായ ജോസഫ്, മറിയക്കുട്ടി മകൾ സിസ്റ്റർ ജനവീവ് (റോസക്കുട്ടി -76) നിര്യാതയായി. സംസ്കാര ശുശ്രുഷ  (29-09-2021)1.30 ന് ആരക്കുഴ കർമ്മലീത്താ മഠം ചാപ്പലിൽ. പൊതുദർശനം 11.30 മുതൽ 12 വരെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ. പിന്നീട് 12.30 മുതൽ 1.30 വരെ ആരക്കുഴ കർമ്മലീത്താ മഠത്തിൽ.

അമ്മ: മറിയക്കുട്ടി, കാലടി ആലുക്ക കുടുംബാഗം

സഹോദരങ്ങൾ : മത്തായിക്കുഞ്ഞ്  ചെറായിൽ ചെങ്കര, ആനീസ് മാത്യൂ ചേന്നപ്പിള്ളിൽ മുളപ്പുറം, ജെയിംസ് ചെറായിൽ ചെങ്കര, ജോയി ചെറായിൽ ചെങ്കര, റാണി മാനുവൽ മാതേയ്ക്കൽ മീങ്കുന്നം, late മേരികുഞ്ഞ്, ലിസി ജോസഫ് മേനാച്ചേരിൽ ചെങ്കര, മോളി സോജു പൂനാട്ട് രണ്ടാർ, റെൻസി ഫ്രാൻസിസ് നമ്പേലിൽ കോടിക്കുളം.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.