All Categories

Uploaded at 1 month ago | Date: 28/11/2021 19:15:49

കല്ലൂർക്കാട് :റിട്ട .ഹെഡ്മാസ്റ്റർ തെക്കേമാലിൽ ടി .പി .ദേവസ്യ (87 )നിര്യാതയായി .സംസ്ക്കാരം 29 .11 .2021 തിങ്കൾ  ഉച്ചകഴിഞ്ഞു 3 .30 നു കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ .ഭാര്യ ഏലമ്മ റാത്തപ്പള്ളിൽ  കുടുംബാംഗം :മക്കൾ :ലാലി ,മിനി ,റെസി ,സിനി ,ടോജോ .മരുമക്കൾ :ഷാജി കൂട്ടുങ്കൽ(വാഴക്കുളം ) ,ഷാജു കൊച്ചുപാലിയത്ത്(കോതമംഗലം ),ജോളി ചേന്നംകുളം(ഇഞ്ചത്തൊട്ടി ) ,ജിജി വാളിയംപ്ലാക്കൽ(തോക്കുപാറ ) ,ടീന ഉറുമ്പത്ത്.(പാലാ )

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.