All Categories

Uploaded at 5 months ago | Date: 07/12/2021 11:50:27

തഴുവംകുന്ന്:കളപ്പുരക്കൽ (എടമനക്കളത്തി  ) പരേതനായ മത്തക്കുട്ടിയുടെ ഭാര്യ ത്രേസ്സ്യാമ്മ (90 )നിര്യാതയായി .സംസ്ക്കാരം 08 .12 .2021 ബുധൻ രാവിലെ പത്തിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ .ആവോലി കൊച്ചുമുട്ടം കുടുംബാംഗമാണ് .മക്കൾ :മേരി ,ജോസ് ,ഫ്രാൻസിസ് ,ജസീന്ത,സൂസന്ന  ,പൗളി .മരുമക്കൾ :ജോൺ ,കിഴക്കേടത്ത്(വണ്ണപ്പുറം ),സിസിലി ,മാടശ്ശേരിൽ (ഈസ്റ്റ് കലൂർ ),വത്സമ്മ ,ഇലവുങ്കൽ (അഞ്ചിരി ),സെബാസ്റ്റ്യൻ ,വേങ്ങത്താനത്ത്(വണ്ണപ്പുറം ),ജോസ് ,പാറക്കൽ (പൈങ്ങോട്ടൂർ ),ടോമി ,കളമ്പാട്ട്  (ബെസ്‌ലേഹം).

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.