തൊടുപുഴ :പുതുപ്പരിയാരം പുതിയാപറമ്പിൽ പരേതനായ അഡ്വ .പി .എം .സ്കറിയയുടെയും (ബേബി സാർ )പോത്താനിക്കാട് മുണ്ടക്കൽ പരേതയായ ഏലിയാമ്മയുടെയും മകൻ ബാബു സ്കറിയ (57 )നിര്യാതനായി .ഭൗതിക ശരീരം 31 .05 .2022 ചൊവ്വ രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരും .സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ചു പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ എൽസി രാമമംഗലം ബ്ലായിൽ കുടുംബാംഗമാണ് .മക്കൾ :എലിസബത്ത് ,ഗീവർഗീസ് .
സഹോദരങ്ങൾ :വത്സ സാജൻ ,ചെമ്പകശ്ശേരിൽ ,ശാന്ത ബാബു മാളിയേക്കൽ ,ആലീസ് ജോർജ് ,പുത്തൻപുരക്കൽ ,ലൈല ജോസ് ,പുത്തൂർ ,മേഴ്സി പോൾ,മഞ്ഞുമേൽക്കൂടിയിൽ,മിനി കുര്യാക്കോസ് ,പുന്നത്തറ ,സിന്ധു സജി ,സന്തോഷ്ഭവൻ,സിനി സണ്ണി പൂവന്തുരുത്തിൽ ,സിജി റെഞ്ചി
തുകലൻ കാച്ചപ്പിള്ളിൽ .
idukki
SHARE THIS ARTICLE