All Categories

Uploaded at 2 weeks ago | Date: 15/11/2021 20:30:35

 

 

തൊടുപുഴ: കളിക്കുന്നതിനിടെ നാലര വയസുകാരൻ പാറക്കുളത്തിൽ വീണു മരിച്ചു. കലയന്താനി പൂക്കുളത്തേൽ അനീഷിന്റെ മകൻ  കോൾബിൻ ജോസഫ് (  തോമസുകുട്ടി-നാലര വയസ് )   യാണ് മരിച്ചത്. തിങ്കളാഴ്ച  ഉച്ചയോടെയായിരുന്നു അപകടം. വീടിനു സമീപത്ത് സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിലെ പാറക്കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാരം 16 .11 .2021  ചൊവ്വ ഉച്ചകഴിഞ്ഞു  മൂന്നിന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. അമ്മ: വേണി സബിത പുൽപ്പള്ലി കാവളക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: ജോർജ് എമ്മാനുവൽ, ലോറ എലിസബത്ത്.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.