ഇടവെട്ടി :തേവർകാലകട്ടയിൽ പോത്തന്റെ ഭാര്യ ത്രേസ്യാമ്മ (92 ) നിര്യാതയായി .സംസ്ക്കാരം 19 .06 .2022 ഞായർ ഉച്ചകഴിഞ്ഞു 2 .30 നു ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ .മക്കൾ :ടി .പി .സെബാസ്റ്റിയൻ (റിട്ട .ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ),അമ്മിണി ,അപ്പച്ചൻ ,കൂട്ടാച്ചൻ ,തങ്കമ്മ ,സജി .മരുമക്കൾ :ചിന്നമ്മ ,പുളിമൂട്ടിൽ (മുടൂർ ),അപ്പച്ചൻ ,കുതിരക്കാട്ടുകുന്നേൽ (കല്ലമ്പാറ ),ലീലാമ്മ,നെടിയകാലയിൽ(മാന്നാനം ) ,റോസമ്മ,നടുപ്പറമ്പിൽ (ചാമക്കാല ) ,സേവ്യർ,പടിക്കൽ ചിറപ്പാട്ട്(കാഞ്ഞിരത്താനം) ,റാണി ,കണിവേലിൽ(മുട്ടുചിറ ).
idukki
SHARE THIS ARTICLE