All Categories

Uploaded at 1 month ago | Date: 29/07/2021 21:01:06

 തുടങ്ങനാട് :വളവനാട്ട് ടോമിച്ചൻ(52)നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ (30/07/21)

ഉച്ചകഴിഞ്ഞ് 3ന് സ്വഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട്സെന്റ് തോമസ് പള്ളിയിൽ . ഭാര്യ: ഷൈനി പീറ്റർ(അധ്യാപിക,സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം).വെള്ളയാംകുടി വെളിഞ്ഞാലിൽ കുടുംബാംഗമാണ്.

മക്കൾ: നോയൽ ടോം, നവൽ ടോം.പരേതൻ ജെ.സി.ഐ തുടങ്ങനാട് പ്രസിഡന്റ് ,ലയൺസ് പ്രസിഡന്റ് , സോൺ ചെയർപേഴ്സൺ

എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങൾ: ജോസ് വളവനാട്ട് വൈറ്റില,പരേതനായ ബേബി വളവനാട്ട് തേവര, ജെസി

ചൂരപ്പന്തിയിൽ ചേർപ്പുങ്കൽ, മേഴ്സി ഉറുമ്പിപ്പാറ ഇലഞ്ഞി.

ഷൈനി പീറ്റർ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ

മുൻ അധ്യാപികയാണ്. ഇരട്ടയാർ സെന്റ് തോമസ്

എച്ച്.എസ്.എസിലെ മുൻ പ്രിൻസിപ്പൽ സിസൂർ റോസിൻ

എഫ്.സി.സി, ബേബിച്ചൻ വെളിഞ്ഞാലിൽ വെള്ളയാംകുടി,

സോമിച്ചൻ വെളിഞ്ഞാലിൽ തങ്കമണി, ലീലാമ്മ ഒരപ്പാങ്കൽ

ഉപ്പുതറ, ജെസി അഴകത്ത് അറക്കുളം എന്നിവർ

ഷനി പീറ്ററിന്റെ സഹോദരങ്ങളാണ്.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.