All Categories

Uploaded at 5 days ago | Date: 24/11/2021 12:30:36

 

 

തൊടുപുഴ :വണ്ണപ്പുറത്തിനു സമീപം ഒടിയപാറയിൽ പാറക്കുളത്തിൽ രണ്ടു യുവാക്കൾ മരിച്ചനിലയിൽ .ഇന്ന് രാവിലെ ഈ ഭാഗത്തു പുല്ലു ചെത്താൻ എത്തിയവരാണ് ഇത് കണ്ടത് .ഓടിയപാറ സ്വദേശികളായ രതീഷ് ,അനീഷ് എന്നിവരാണ് മരിച്ചതെന്ന് പറയപ്പെടുന്നു .കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .ഫയർഫോഴ്‌സ് എത്തി മൃതദേഹങ്ങൾ കരയ്ക്കു കയറ്റി .

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.