All Categories

Uploaded at 1 week ago | Date: 13/09/2021 21:17:35

മം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​ മ​ന്ത്രി​യു​മാ​യിരുന്ന ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സ് (80) അ​ന്ത​രി​ച്ചു. ജൂലൈ​യി​ൽ യോ​ഗ ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ് പ​രുക്കേ​റ്റ അ​ദ്ദേ​ഹം മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1941 ല്‍ ഉഡുപ്പിയിലാണ് ജനനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓസ്കര്‍ ഫെര്‍ണാണ്ടസ്. 1980 ല്‍ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന ഓസ്കർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെന്‍ററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.