തൊടുപുഴ :പാപ്പൂട്ടി ഹാളിന്റെ നവീകരിച്ച AC ഓഡിറ്റോറിയം പ്രശസ്ത സിനിമാതിരക്കഥാകൃത്ത് . രഞ്ജി പണിക്കർ ഉൽഘാടനം ചെയ്തു. തൊടുപുഴ MLA ശ്രീ പി ജെ ജോസഫ്, ഇടുക്കി MP ശ്രീ ഡീൻ കുര്യാക്കോസ് , ശ്രീ ഔസേഫ് തോമസ് പുളിമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഔസേഫ് ജോൺ പുളിമൂട്ടിൽ ഫോട്ടോ അനാഛാദനം നടത്തി.ശ്രീമതി മേരിക്കുട്ടി എബ്രഹാം പുളിമൂട്ടിൽ ഭദ്ര ദീപം തെളിയിച്ചു.
600 ആളുകൾക്ക് ഇരിക്കാവുന്ന മെയിൻ ഹാളിനോടൊപ്പം 150 പേർക്ക് ഇരിക്കാവുന്ന ബാൽക്കണിക്ക് പുറമെ 50, 100 ആളുകൾക്ക് ഇരിക്കാവുന്ന മിനി ഹാളുകളും ഇവിടെ ലഭിമാണ്.
For booking and enquiries contact : 9947001101
business
SHARE THIS ARTICLE