All Categories

Uploaded at 1 week ago | Date: 20/07/2021 21:56:39

പെ​​ഗാ​​സ​​സ് ചാ​​ര സോ​​ഫ്റ്റ് വെ​​യ​​ർ ഉ​​പ​​യോ​​ഗി​​ച്ച് വ്യാ​​പ​​ക​​മാ​​യ ​ഫോ​​ൺ ചോ​​ർ​​ത്ത​​ൽ ന​​ട​​ന്നു​​വെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ സൃ​​ഷ്ടി​​ച്ച കാ​​റ്റി​​ലും കോ​​ളി​​ലും പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​നം ആ​​ദ്യ​​ദി​​ന​​ത്തി​​ൽ ത​​ന്നെ മു​​ങ്ങി​​പ്പോ​​യ​​തി​​ൽ അ​​ദ്ഭു​​ത​​മി​​ല്ല. കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും രാ​​ഷ്​​​ട്രീ​​യ നേ​​താ​​ക്ക​​ളും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രും പൗ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യ ഒ​​ട്ടേ​​റെ പേ​​രു​​ടെ ഫോ​​ണി​​ലെ വി​​വ​​ര​​ങ്ങ​​ളാ​​ണ് ചാ​​ര നി​​രീ​​ക്ഷ​​ണ​​ത്തി​​നു വി​​ധേ​​യ​​മാ​​യ​​ത് എ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​ന്ന വി​​വ​​രം. ഇ​​ത് ന​​ട​​ത്തി​​യ​​ത് ആ​​രാ​​ണെ​​ന്നും ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് എ​​ന്നും അ​​റി​​യാ​​ൻ പാ​​ഴൂ​​ർ പ​​ടി​​ക്ക​​ൽ പോ​​കേ​​ണ്ടെ​​ന്ന മ​​ട്ടി​​ലാ​​ണ് പ്ര​​തി​​പ​​ക്ഷം ഇ​​ന്ന​​ലെ ലോ​​ക്​​​സ​​ഭ​​യും രാ​​ജ്യ​​സ​​ഭ​​യും സ്തം​​ഭി​​പ്പി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് ബ​​ന്ധ​​മി​​ല്ലെ​​ന്നും ഇ​​ന്ത്യാ​​വി​​രു​​ദ്ധ ശ​​ക്തി​​ക​​ളു​​ടെ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണ് ഇ​​തെ​​ന്നു​​മാ​​യി​​രു​​ന്നു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ പ്ര​​തി​​ക​​ര​​ണം. എ​​ന്താ​​യാ​​ലും ഇ​​ത്ത​​ര​​മൊ​​രു ചോ​​ർ​​ത്ത​​ൽ ന​​ട​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ത് അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് ഇ​​തു ന​​ട​​ത്തി​​യ​​തെ​​ന്നും അ​​തി​​ന്‍റെ ഉ​​ദ്ദേ​​ശ്യ​​മെ​​ന്താ​​യി​​രു​​ന്നു​​വെ​​ന്നും ഗൗ​​ര​​വ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ക്കേ​​ണ്ട​​ത് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രാ​​ണ്. 

ഇ​​​​​​സ്ര​​​​​​യേ​​​​​​ലി ക​​​​​​മ്പ​​​​​​നി​​യാ​​യ എ​​​​​​ൻ​​​​​​എ​​​​​​സ്ഒ ഗ്രൂ​​​​​​പ്പ് വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത ചാ​​ര സോ​​ഫ്റ്റ് വെ​​യ​​​​​​റാ​​​​​​യ പെ​​​​​​ഗാ​​​​​​സ​​​​​​സ് ലോ​​​​​​ക​​​​​​വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി അ​​ര​​ല​​ക്ഷം ഫോ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ചോ​​​​​​ർ​​​​​​ത്തു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​ത് പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്ന​​ത് രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര മാ​​​​​​ധ്യ​​​​​​മ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യു​​​​​​ടെ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടാ​​​​​​ണ്. കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രി അ​​ശ്വ​​നി വൈ​​ഷ്ണ​​വ് അ​​ട​​ക്കം ര​​​​​​ണ്ടു മ​​​​​​ന്ത്രി​​​​​​മാ​​ർ,​ നി​​ര​​വ​​ധി മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​ക​​ർ,​ രാ​​ഹു​​ൽ ഗാ​​ന്ധി ഉ​​ൾ​​പ്പെ​​ടെ​​ള്ള ​​​​പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​ക്ക​​ൾ,​ ​​ഒ​​​​​​രു സി​​​​​​റ്റി​​​​​​ങ് ജ​​​​​​ഡ്ജി,​ ആ​​ക്റ്റി​​വി​​സ്റ്റു​​ക​​ൾ,​ ഒ​​ട്ടേ​​റെ വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക​​​​​​ൾ തു​​ട​​ങ്ങി 300 ലേ​​റെ പേ​​​​​​രു​​​​​​ടെ ഫോ​​​​​​ണു​​​​​​ക​​​​​​ൾ ചോ​​​​​​ർ​​​​​​ത്തു​​​​​​ന്നു​​​​​താ​​യാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്. പാ​​​​​​രി​​​​​​സ് ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ഫൊ​​​​​​ർ​​​​​​ബി​​​​​​ഡ​​​​​​ൻ സ്റ്റോ​​​​​​റീ​​​​​​സ് എ​​​​​​ന്ന സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യും ആം​​​​​​നെ​​​​​​സ്റ്റി ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​മാ​​​​​​ണ് സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന ഉ​​ൾ​​പ്പെ​​ടെ ന​​ട​​ത്തി​​യെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട് 16 മാ​​​​​​ധ്യ​​​​​​മ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യ്ക്കു വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത്. ഈ ​​വി​​വ​​ര​​ങ്ങ​​ൾ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന വി​​മ​​ർ​​ശ​​ക​​രെ​​യും മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​നാ​​ണ് സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ള്ള​​ത് എ​​ന്ന​​തി​​നാ​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​രാ​​ണ് സം​​ശ​​യ​​ത്തി​​ന്‍റെ നി​​ഴ​​ലി​​ലാ​​കു​​ന്ന​​ത്. 

വി​​ഘ​​ട​​ന വാ​​ദി​​ക​​ളു​​ടെ നീ​​ക്ക​​ങ്ങ​​ൾ യ​​ഥാ​​സ​​മ​​യം മ​​ന​​സ്സി​​ലാ​​ക്കി ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​ങ്ങ​​ൾ​​ക്കു ത​​ട​​യി​​ടു​​ന്ന​​തി​​ന് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ളെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​ന്ന ​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മെ​​​​​​ന്ന നി​​ല​​യ്ക്കാ​​ണ് എ​​​​​​ന്‍എ​​​​​​സ്ഒ ഗ്രൂ​​​​​​പ്പ് പെ​​​​​​ഗാ​​​​​​സ​​സി​​നെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ആ​​രാ​​ണ് ത​​ങ്ങ​​ളു​​ടെ ക​​ക്ഷി​​ക​​ളെ​​ന്ന വി​​വ​​രം എ​​ൻ​​എ​​സ്ഒ വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യി​​ല്ലെ​​ങ്കി​​ലും ത​​ങ്ങ​​ൾ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ ചാ​​ര സോ​​ഫ്റ്റ് വെ​​യ​​ർ ന​​ൽ​​കാ​​റു​​ള്ളൂ​​വെ​​ന്നാ​​ണ് അ​​വ​​രു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. ഈ ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ ഉ​​ണ്ടെ​​ന്നോ,​ ഇ​​ല്ലെ​​ന്നോ അ​​വ​​ർ പ​​റ​​ഞ്ഞി​​ട്ടു​​മി​​ല്ല. ഐ ​​​​​​ഫോ​​​​​​ണ്‍ ഉ​​​​​​പ​​​​​​യോ​​​​​​ക്താ​​​​​​ക്ക​​​​​​ളെ​​​​ ​ല​​​​​​ക്ഷ്യ​​മാ​​ക്കു​​ന്നു എ​​ന്നാ​​ണ് ക​​രു​​തി​​യി​​രു​​ന്ന​​തെ​​ങ്കി​​ലും ആ​​​​​​ന്‍ഡ്രോ​​​​​​യി​​​​​​ഡ് ഫോ​​​​​​ൺ ​ചോ​​​​​​ര്‍ത്താ​​​​​​നും അ​​തി​​നു സാ​​ധി​​ക്കു​​മെ​​ന്ന് പി​​ന്നീ​​ട് തെ​​ളി​​ഞ്ഞു. ഫോ​​​​​​ണി​​​​​​ന്‍റെ സാ​​​​​​ധാ​​​​​​ര​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​ ബാ​​​​​​ധി​​​​​​ക്കാ​​​​​​തെ​​​​ വി​​​​​​വ​​​​​​രം ചോ​​​​​​ർ​​​​​​ത്താ​​ൻ പെ​​ഗാ​​സ​​സി​​നാ​​വും. മാ​​ധ്യ​​മ കൂ​​ട്ടാ​​യ്മ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ട പ​​​​​​ട്ടി​​​​​​ക​​​​​​യ്ക്ക് ത​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​മി​​​​​​ല്ലെ​​​​​​ന്നും വാ​​​​​​ര്‍ത്ത​​​​​​ക​​ളി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന പ​​​​​​ല രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ത​​ങ്ങ​​​​​​ളു​​​​​​ടെ സേ​​​​​​വ​​​​​​നം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​ന്നും എ​​ൻ​​എ​​സ്ഒ പ​​റ​​യു​​ന്നു. 

2019ൽ ​​​​​​ഭീ​​​​​​മ കൊ​​​​​​റേ​​​​​​ഗാ​​​​​​വ് കേ​​​​​​സി​​​​​​ലെ ആ​​​​​​ക്റ്റി​​​​​​വി​​​​​​സ്റ്റു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും ഫോ​​​​​​ണു​​​​​​ക​​​​​​ൾ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണെ​​​​​​ന്ന റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പ​​​​​​മാ​​​​​​ണ് പെ​​​​​​ഗാ​​​​​​സ​​​​​​സ് എ​​ന്ന പേ​​ര് ഇ​​​​​​ന്ത്യ​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്. പി​​ന്നീ​​ട് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ,​ ആ​​ക്റ്റി​​വി​​സ്റ്റു​​ക​​ൾ,​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി ത​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ത്താ​​ൻ വാ​​​​​​ട്ട്സാ​​​​​​പ്പി​​ൽ നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റി​​​​ എ​​ന്നാ​​രോ​​പി​​ച്ച് ഫെ​​യ്സ് ബു​​ക്ക് എ​​​​​​ൻ​​​​​​എ​​​​​​സ്ഒ ഗ്രൂ​​​​​​പ്പി​​​​​​നെ​​​​​​തി​​​​​​രേ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ലും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രെ ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു. 2018ൽ ​​​​​​ഇ​​സ്റ്റം​​​​​​ബു​​​​​​ളി​​​​​​ലെ സൗ​​​​​​ദി കോ​​​​​​ൺ​​​​​​സു​​​​​​ലേ​​​​​​റ്റി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൻ ജ​​​​​​മാ​​​​​​ൽ ഖ​​​​​​ഷോ​​​​​​ഗി​​​​​​യു​​​​​​ടെ കാ​​​​​​മു​​​​​​കി ഹാ​​​​​​റ്റി​​​​​​സ് സെ​​​​​​ൻ​​​​​​ഗി​​​​​​സി​​​​​​ന്‍റെ സ്മാ​​ർ​​ട്ട് ഫോ​​​​​​ൺ പെ​​​​​​ഗാ​​​​​​സ​​​​​​സ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് സൗ​​ദി ഗ​​വ​​ൺ​​മെ​​ന്‍റ് ചോ​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​താ​​യി പി​​ന്നീ​​ട് വെ​​ളി​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ടു. മെ​​ക്സി​​ക്കോ​​യി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന് കാ​​ർ​​ട്ടെ​​ലു​​ക​​ളും അ​​വ​​ർ​​ക്ക് ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന അ​​ധി​​കൃ​​ത​​രും ചേ​​ർ​​ന്ന് മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രെ നി​​രീ​​ക്ഷി​​ക്കാ​​നും ഭ​​യ​​പ്പെ​​ടു​​ത്താ​​നും പെ​​ഗാ​​സ​​സ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യി വാ​​ർ​​ത്ത​​ക​​ൾ വ​​ന്നി​​രു​​ന്നു. 

മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​നും വി​​മ​​ർ​​ശ​​ക​​രെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​നു​​ള്ള ഒ​​രു നീ​​ക്ക​​വും അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ല. എ​​ങ്കി​​ലും ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നു​​വ​​ന്ന സ​​മ​​യ​​വും രീ​​തി​​യും അ​​ത് വി​​ശ്വാ​​സ്യ​​യോ​​ഗ്യ​​മ​​ല്ലെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വാ​​ദ​​ത്തി​​ന് ബ​​ലം പ​​ക​​രു​​ന്ന​​താ​​ണ്. ക​​ർ​​ഷ​​ക​​സ​​മ​​രം,​ ഇ​​ന്ധ​​ന​​വി​​ല,​ കൊ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ തു​​ട​​ങ്ങി സ​​ർ​​ക്കാ​​രി​​നെ പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കാ​​ൻ പോ​​ന്ന വി​​ഷ​​യ​​ങ്ങ​​ളു​​മാ​​യി പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്കെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ പൂ​​ർ​​ണ​​ശ്ര​​ദ്ധ ഇ​​പ്പോ​​ൾ പെ​​ഗാ​​സ​​സി​​ലേ​​ക്ക് ആ​​യി​​രി​​ക്കു​​ന്നു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​റ്റെ​​ല്ലാം നി​​ശ​​ബ്ദ​​മാ​​യി​​ത്തീ​​രു​​ക​​യും ചെ​​യ്യും. അ​​തും രാ​​ജ്യ​​ത്തി​​ന് ന​​ന്ന​​ല്ല. ആ​​രോ​​പ​​ണ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മെ​​ന്നു പ​​റ​​ഞ്ഞ് ത​​ള്ളി​​ക്ക​​യാ​​തെ സം​​ശ​​യ​​ത്തി​​ൽ നി​​ന്നു​​പു​​റ​​ത്തു​​വ​​രാ​​ൻ സ​​ർ​​ക്കാ​​രി​​നു സാ​​ധി​​ക്ക​​ണം.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.