All Categories

Uploaded at 1 month ago | Date: 16/10/2021 11:20:19

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില  ഇന്നും കൂട്ടി. പെട്രോളിന്  35 പൈസയും, ഡീസലിന്  37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില.  കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില. സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് മൂന്നാഴ്ചക്കിടെ ഇന്ധനവില വർധന ആറ് രൂപയ്ക്കടുത്ത്; പെട്രോൾ വില 108ലേക്ക് നീങ്ങുകയാണ്

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.