Timely news thodupuzha

logo
മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ
/ / latest news, National, Positive, Tech

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ

ചെന്നൈ: വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ (ISRO) നിന്നും നാളെ നടക്കും. മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു ...
Read More
എറിക് ഗാർസെറ്റി ഇനി മുതൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ
/ / latest news, National, Positive, World

എറിക് ഗാർസെറ്റി ഇനി മുതൽ ഇന്ത്യയിലെ യു.എസ് അംബാസിഡർ

വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ് അംബാസിഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ...
Read More
ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ

ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ

തെക്കുംഭാഗം: സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്ന് തണ്ണീർ പന്തലോരുക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. കടുത്ത വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണീർമത്തൻ വെള്ളം. മോരും ...
Read More
കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കണം; ഹൈക്കോടതി

കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കണം; ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ...
Read More
ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ...
Read More
മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം
/ / latest news, Positive, Sports, World

മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം

ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു ...
Read More
ഇന്ന് ലോക ജലദിനം
/ / Health, Positive, World

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന ...
Read More
ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ ...
Read More
വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് ഇരിപ്പിടങ്ങളും, വാട്ടർ പ്യുരിഫയർ സ്ഥാപിക്കലും നടത്തിയത്. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് ...
Read More
ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ...
Read More
അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു

തൊടുപുഴ: വെങ്ങല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ജോയ്(62) സ്ഥാപനത്തിനോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. ജോയിയെ രാവിലെ പുറത്തു കാണാത്തതിനാൽ അന്വേഷിച്ചപ്പോോൾ അകത്തുനിന്നും മുറി ...
Read More
പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത്

പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത്

തൊടുപുഴ: സ്വന്തമായി മൂന്ന് സെന്റ് സ്ഥലമെങ്കിലുമുള്ള പാവപ്പെട്ടവരും നിരാലംബരുമായ കേരളത്തിലൂടനീളമുള്ള 1500 കുടുംബങ്ങൾക്ക് വീടുവെച്ചു നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷൻ കേരളയെന്ന സംഘടനയുടെ പദ്ധതിയാണ് പീപ്പിൾസ് ഹോം. ഇതു ...
Read More
കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍

കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍

രാജാക്കാട്: കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ മാതൃകയായി. തങ്ങളുടെ കച്ചവട സ്ഥാപനത്തിന് മുന്‍പില്‍ വച്ച് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാണ് രാജാക്കാട് കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികളായ ...
Read More
വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ 'ഇരട്ട'

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ 'ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ...
Read More
ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി

കൊച്ചി: കൊച്ചി കോർപ്പറേഷന് ബ്രഹ്മപുരം തീപിടുത്തത്തിൽ 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ് ...
Read More
വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി

വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം, പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ...
Read More
മികവുത്സവും യാത്രയയപ്പും നടത്തി

മികവുത്സവും യാത്രയയപ്പും നടത്തി

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല വാർഷികപ്രഥമാധ്യാപക യോഗവും മികവുത്സവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്കുള്ള യാത്രയയപ്പും ഗവ.ടി.എച്ച്.എസിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ ധന്യാ അനിൽ ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപകസംഗമത്തിൽ ...
Read More
സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് ...
Read More
നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി

നെഹ്‌റു യുവ കേന്ദ്രയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും ചേർന്ന് തൊടുപുഴയിൽ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും വൃത്തിയാക്കി

തൊടുപുഴ: മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ...
Read More
ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി

ഇടവെട്ടി ഗ്രാമ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി

ഇടവെട്ടി: ഫെഡറൽ ബാങ്ക് മങ്ങാട്ടുകവല ശാഖ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു ...
Read More
Advetisment 006
Advetisment 005
Advetisement 004
Advetisement 003
Advertise 002
advertisment 001