All Categories

Uploaded at 3 weeks ago | Date: 23/09/2021 20:16:34

തി​രു​വ​ന​ന്ത​പു​രം: നോ​ക്കു​കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ക​രാ​റു​കാ​ര​ന് ക്രൂ​ര മ​ർ​ദനം. പോ​ത്ത​ൻ​കോ​ട്ട് വീ​ട് നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​യ മണിക​ണ്ഠ​നെ സി​ഐ​ടി​യു-​ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ർ​ദിച്ച​ത്. വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റി​ന് വേ​ണ്ടി ബു​ധ​നാ​ഴ്ച ക​മ്പി ഇ​റ​ക്കി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ 10,000 നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ൻ ഇ​വ​രെ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.