All Categories

Uploaded at 2 weeks ago | Date: 04/10/2021 20:45:43

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍  വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് ആറര മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.