All Categories

Uploaded at 1 week ago | Date: 16/11/2021 14:04:57

കെ.പി.സി.സി. വര്‍ക്കിംഗ്‌ പ്രസഡന്റ്‌ പി.റ്റി. തോമസ്  എം.എല്‍.എ.യുടെ സഹോദരന്‍ പി.റ്റി. ജോസഫ്‌ നിര്യാതനായി

ഉപ്പുതോട്‌:- പുതിയാപറമ്പില്‍ പി.ടി. ജോസഫ്‌ (ഔസേപ്പച്ചന്‍) 78 നിര്യാതനായി. സംസ്‌കാരം  17/11/2021 ബുധനാഴ്‌ച വൈകിട്ട്‌ 4ന്‌
ഉപ്പുതോട്‌ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ:- മേരിക്കുട്ടി ഉപ്പുതോട്‌ പുന്നക്കുഴിയില്‍ കുടുംബാംഗം.

മക്കള്‍:- ബെന്നി (മംഗലം ഡാം), ബിജു, ആശ, മേഴ്‌സി (കുവൈറ്റ്‌).

മരുമക്കള്‍:- സൗമ്യ ബെന്നി, സൗമ്യ ബിജു (സൗദി), റോബിന്‍ വടക്കേല്‍ ഉപ്പുതോട്‌.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.