All Categories

Uploaded at 1 month ago | Date: 30/07/2021 18:43:23

 

 

തൊടുപുഴ :ആലുവ  കപ്രശ്ശേരി വലിയവീട്ടിൽ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ  ഗാഥയും (27 )ഗർഭസ്ഥ ശിശു ആരാധനയും (ആറുമാസം ) കോവിഡ്  ബാധിച്ചു ഗൾഫിൽ മരണമടഞ്ഞു .കരിംകുന്നം തടത്തിൽ ടി .ജി .മണിലാൽ -ശോഭ ദമ്പതികളുടെ മകളാണ് ഗാഥ .മനു മണിലാൽ (ഇൻഫോപാർക് )സഹോദരനാണ് .സന്നർശക  വിസയിലാണ് ഗാഥാ ഖത്തറിൽ എത്തിയത് .നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കയാണ്  രോഗം ബാധിച്ചത് .ഖത്തീഫ്  സെന്റർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം .രോഗ ബാധയെത്തുടർന്നു  കുഞ്ഞിനെ പുറത്തെടുത്തിരുന്നു .കഥയുടെ മരണത്തിനു പിന്നാലെ കുഞ്ഞും മരിച്ചു .സംസ്ക്കാരം ഞായറാഴ്ച അവിടെ നടക്കും .

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.