All Categories

Uploaded at 3 months ago | Date: 25/09/2021 11:55:38

 

 

തൊടുപുഴ :കേരള റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ മലപ്പുറത്തു നടക്കുന്ന സംസ്ഥാന അണ്ടർ 18 ചമ്പ്യാൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇടുക്കി ജില്ലാ ടീമിനെ 26 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് തെരഞ്ഞെടുക്കും .പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജനന  സർട്ടിഫിക്കേറ്റ് ,24  മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ .ടി .ജോർജ് അറിയിച്ചു .

 

ഫോൺ :9544735553 ,9497475722 .

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.