All Categories

Uploaded at 2 months ago | Date: 23/07/2021 12:54:43

ന്യൂഡല്‍ഹി: 'പെഗസസ് 'ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയും അമിത് ഷായും വിഷയത്തില്‍ പ്രതികരിക്കണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി

'പെഗസസിനെ ഒരു ആയുധമായാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. ഇത് തീവ്രവാദികള്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, രാജ്യത്തെ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് ഇപ്പോള്‍ ഇതുപയോഗിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെച്ച് പുറത്ത് പോകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.