All Categories

Uploaded at 1 month ago | Date: 31/07/2021 15:58:39

തൊടുപുഴ:ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റി ഒന്നര ലക്ഷം രൂപ മതിക്കുന്ന നാല് രോഗികൾക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ഓക്സിജൻ കോൺസൻറേറ്റർ തൊടുപുഴ ജില്ലാ ആശുപത്രിയ്ക്ക് നൽകി ആശുപത്രിയിൽ  നടന്ന ചടങ്ങിൽ ശ്രീ ഡീൻ കുര്യാക്കോസ് എം.പി. RMO ഡോ പ്രീതിയ്ക്ക് കൈമാറി. കോ വിഡ്, പ്രളയ ഘട്ടങ്ങളിലെ റെഡ്ക്രോസ് പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസിന് കലവറയില്ലാത്ത പിന്തുണ നൽകുന്നതായും MP ഉത്ഘാടനത്തിൽ സൂചിപ്പിച്ചു റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ശ്രീ മനോജ് കോക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് കമ്മറ്റിയംഗങ്ങളായ പി സ് ഭോഗീന്ദ്രൻ,  ,K' G  ബാബു, , Km മത്തൻ നോഡൽ ഓഫീസർ ഡോ രമേശ് ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി KR രഘു ,ഹെൽത്ത് ഇൻസ്പെക്ടർ P ബിജു തുടങ്ങി ആശുപത്രി ജീവനക്കാരും പങ്കെടുത്തു 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.