All Categories

Uploaded at 1 week ago | Date: 09/10/2021 14:51:24

ഗ്രാമീണ അന്തരീക്ഷത്തിൽ നഗര ഹൃദയത്തിൽ താമസം .തൊടുപുഴയ്ക്കു സമീപം മടക്കത്താനത്തുള്ള റിവർ ടെറസ്  റിസോർട്ട് ആൻഡ് സ്പായ്ക്കാണ്  ഇങ്ങനെയൊരു സവിശേഷത .തൊടുപുഴ ആറിന്റെ തീരം ചേർന്ന്  രണ്ടു ഏക്കർ വിസ്തൃതിയിലാണ്  റിവർ ടെറസ്  പ്രവർത്തിക്കുന്നത് .പ്രകൃതിഭംഗിയോടൊപ്പം  പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു  താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .പ്രവാസിയായ  സിറിൽ മഞ്ചേരിയുടെ ...ഉടമസ്ഥതയിലാണ്  റിവർ ടെറസ്  പതിമ്മൂന്നു  ശീതികരിച്ച റൂമുകൾ ഉൾപ്പെടെ ആറ് ഫാമിലി  യൂണിറ്റുകളാണ്  ഒരുക്കിയിരിക്കുന്നത് .നാല്  ഡീലക്സ്  ഫാമിലി യൂണിറ്റുകളും ഉണ്ട് .ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാമിലി യൂണിറ്റുകളിൽ രണ്ടു വലിയ ബെഡ് റൂമുകൾ ,അറ്റാച്ഡ് ബാത്ത് റൂം ,കൂടാതെ ലിവിങ് റൂം , ഈറ്റ് ഇൻ കിച്ചൻ , മൂന്നു ബർണർ സ്റ്റവ്,ഓവൻ ,റെഫ്രിജറേറ്റർ ,മൂന്നു ടി .വി കൾ, വയേർഡ്  ആൻഡ് വയർലെസ്സ് ഇന്റർനെറ്റ് ,ഓപ്പൺ ബാൽക്കണി ,പ്രൈവറ്റ് പാർക്കിങ് സ്പേസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .രണ്ടു നീന്തൽ കുളങ്ങളും ഉണ്ട്. റെസ്റ്റോറന്റ് ,  ബോർഡ് മീറ്റിങ്ങിനുള്ള  ബോർഡ് റൂം ,കോൺഫറൻസ് ഹാൾ,നൂറു പേർക്കുള്ള പാർട്ടി ഹാൾ ,റൂഫ് ഗാർഡൻ ,സ്പാ തുടങ്ങിയ , സൗകര്യങ്ങളും ലഭ്യമാണ്.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.