All Categories

Uploaded at 3 weeks ago | Date: 11/06/2022 17:41:56

തൊടുപുഴ: അഞ്ചിരി പ്ലാക്കൂട്ടത്തിൽ പരേതനായ മാത്യുവിന്റെ മകൻ റോജർ മാത്യു (55) നിര്യാതനായി. സംസ്കാരം 12 .06 .2022 ഞായർ ഉച്ചകഴിഞ്ഞു 3 .30 നു അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ്  പള്ളിയിൽ .അമ്മ പരേത യായ ഏലിക്കുട്ടി പെരിങ്ങുളം ആലഞ്ചേരി കുടുംബം. ഭാര്യ സൂസൻ തിരുവല്ല തലവടി  ചക്കാലയിൽ മുണ്ടകത്തിൽ കുടുംബാംഗമാണ്  .മക്കൾ:റോഷൻ, ഡോ.റിയ, റോയ്സ്.
സഹോദരങ്ങൾ :ബിജി, സെലസ്റ്റിൻ( ടിബി ) മില്ല സാബു, പ്രസിൽത ബിജു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.