തെക്കുംഭാഗം പഴവേലിക്കുളത്ത് സിജുവിന്റെ ഭാര്യ രൂപ സിജു (46) നിര്യാതയായി. തെക്കുഭാഗം പറപ്പിള്ളിൽ പി. എൻ രാജൻ - പദ്മിനി ദമ്പതികളുടെ മകളാണ്. മക്കൾ
പാർവതി സിജു, വൈശാഖ് സിജു. സഹോദരങ്ങൾ ദീപ ലാൽ (കോഴിക്കോട്), നിപ റെജി (വേട്ടോർമഠത്തിൽ, കരിംകുന്നം). സംസ്കാരം ഇന്ന് (10.05.2022) വൈകുന്നേരം 4 മണിക്ക് തെക്കുംഭാഗം വീട്ടുവളപ്പിൽ....
idukki
SHARE THIS ARTICLE