All Categories

Uploaded at 2 months ago | Date: 03/03/2022 20:50:37

കീവ്: യുക്രെയ്നിൽ സൈനിക അധിനിവേശം തുടരുന്ന സാഹചര്യത്തിൽ  മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് പ്രതികരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി. ആണവയുദ്ധം ഉദ്ദേശിച്ചിട്ടില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും സെർജി ലാവ്റോവ് അറിയിച്ചു .ആണവയുദ്ധം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ചർച്ചയ്ക്ക്  റഷ്യ സന്നദ്ധമാണെന്നും   അറിയിച്ചിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിന് നിരവധി   ഉപാധികൾ യുക്രെയ്നു  മുന്നിലുണ്ട്. റഷ്യ അതിനായി കാത്തിരിക്കുകയാണ്.യുക്രെയ്ന് സൈനീക പരിശീലനം നൽകുന്നത് പാശ്ചാത്യരാണെന്നാണ് അദ്ദേഹത്തിന്‍റെ കുറ്റപ്പെടുത്തൽ.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.