All Categories

Uploaded at 6 days ago | Date: 23/11/2021 17:23:42

കാഞ്ചിയാർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിലെ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഡീൻ കുരിയാക്കോസ് എം പി നിർവഹിച്ചു . എം എം എച് എസ് നരിയംപാറ, ജി ടി എച് എസ് എസ് മുരിക്കാട്ടുകുടി സ്കൂളുകളിലെ കുട്ടികൾക്കുള്ള പുരസ്‌കാരമാണ്  ലബ്ബക്കടയിൽ നടന്ന ചടങ്ങിൽ എം പി വിതരണം ചെയ്തത് . 
 ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്തു അംഗങ്ങളായ ജോമോൻ തെക്കേൽ , റോയ് എവറെസ്റ് , ലിനു ജോസ് , ആൽബിൻ മണ്ണഞ്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു .ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മെറിറ്റ് അവാർഡ് വിതരണം ഒരുക്കിയിട്ടുണ്ട് .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.