വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു. റമദാനിലെ ആദ്യ ദിവസം നാളെ (ഏപ്രിൽ 2) ശനിയാഴ്ച്ച ആചരിക്കുമെന്ന് സൗദി ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൻ്റെ ആരംഭം സൂചിപ്പിക്കുന്നതിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം യോഗം ചേരുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
gulf
SHARE THIS ARTICLE