All Categories

Uploaded at 2 weeks ago | Date: 06/09/2021 20:28:03

 

 

 

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് പു​ത്ത​ന്‍ കാ​ല്‍​വ​യ്പു​മാ​യി ലോ​കോ​ത്ത​ര മി​ക​വി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ വെ​ങ്ങ​ല്ലൂ​രി​ല്‍ സ്മി​ത മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​പ്രവർത്തനം തുടങ്ങി .പ്രവർത്തനോൽഘാടനം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ സ​നീ​ഷ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു . ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ന്‍. പ്രി​യ, തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​സ​ദ​ന​ന്‍ എ​ന്നി​വ​ര്‍ സന്നിഹിതരായിരുന്നു . 

11 നി​ല​ക​ളി​ലാ​യി 2.75 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് പൂ​ര്‍​ണ​മാ​യും ശീ​തീ​ക​രി​ച്ച ആ​ശു​പ​ത്രി പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 300 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ല്ലാ​വി​ഭാ​ഗ​വും പ്ര​ര്‍​ത്തി​ക്കും. ഇ​ന്േ‍​റ​ണ​ല്‍ മെ​ഡി​സി​ന്‍, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക്സ്, സ്പൈ​ന്‍ സ​ര്‍​ജ​റി, ഓ​ങ്കോ​ള​ജി, പ​ള്‍​മ​നോ​ള​ജി, യൂ​റോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, ഡ​ര്‍​മ​റ്റോ​ള​ജി, ഓ​ഫ്ത്താ​ല്‍​മോ​ള​ജി, ദ​ന്ത​ല്‍ സ​ര്‍​ജ​റി, നെ​ഫ്രോ​ള​ജി, കാ​ര്‍​ഡി​യോ​ള​ജി, സൈ​ക്യാ​ട്രി, ന്യൂ​റോ​മെ​ഡി​സി​ന്‍ ആ​ന്‍​ഡ് ന്യൂ​റോ സ​ര്‍​ജ​റി, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍, സ്പോ​ര്‍​ട്സ് മെ​ഡി​സി​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​ഗ​ല്‍​ഭ​രാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും. 

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​റ​ക്കു​മ​തി​ചെ​യ്ത അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളി​ല​ട​ക്കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രേ സ​മ​യം 275 കാ​റു​ക​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ദി​വ​സം മു​ത​ല്‍ ഒ​രു​മാ​സ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി ഡോ​ക്ട​റെ കാ​ണാ​നാ​കും. ഇ​തി​നു പു​റ​മെ ലാ​ബ് ടെ​സ്റ്റു​ക​ള്‍​ക്ക് 50 ശ​ത​മാ​നം ഇ​ള​വും ന​ല്‍​കും. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന ചി​കി​ല്‍​സാ ചെ​ല​വും മു​റി​വാ​ട​ക​യും മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​തി​നാ​ല്‍ വാ​ര്‍​ഡു​ക​ള്‍ ഒ​ഴി​വാ​ക്കി മു​റി​ക​ള്‍ മാ​ത്ര​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ളതു .

. ഫോ​ണ്‍ 04862-200456.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.