All Categories

Uploaded at 5 months ago | Date: 18/08/2021 21:17:00

 
 
 
  തൊടുപുഴ  സംസ്ഥാന സ്പോർട്സ്  കൗൺസിലിൻറെ  നേതൃത്വത്തിൽ  വിവിധ ജില്ലകളിൽ സ്പോർട്സ് ഹോസ്റ്റലുകളിൽ പഠിക്കുന്ന ഇടുക്കി ജില്ല കാരായ കായികതാരങ്ങൾക്ക്  ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ ഹാളിൽ നടന്ന കിറ്റ് വിതരണോ ഉൽഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ  k l ജോസഫ് അധ്യക്ഷത വഹിച്ചു. തൊടുപുഴ തഹസിൽദാർ  കെ എം ജോസ്ക്കുട്ടി. തൊടുപഴ സി ഐ വിഷ്ണുകുമാർ.           പി എ സലിംകുട്ടി.  എന്നിവർ ആശംസകൾ അർപ്പിച്ചു   മായ ദേവി സ്വഗതവും  പി ഐ റഫീഖ് നന്ദിയും പറഞ്ഞു
 
 

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.