നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം [....] 3.79 ലക്ഷം പുതിയ രോഗികൾ, സജീവ കേസുകൾ 30 ലക്ഷത്തിൽ [....]
08-05-2021

Sports News Top Stories

സൈജന്‍ സ്റ്റീഫന്‍ വൈസ്‌ പ്രസിഡന്റ്‌

 • മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡിൽ സുരേഷ് റെയ്നയെ അറസ്റ്റ് ചെയ്തു

  മുംബൈ : മുംബൈ വിമാനത്താവളത്തിനടുത്തുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ലൈ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും പ്രശസ്ത താരങ്ങളായ സുസെയ്ന്‍ ഖാന്‍, ഗായകന്‍ ഗുരു രന്ധാവയെയും അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തെ പിന്നീട്


 • പൊലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരള പൊലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പൊലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.  മികച്ച പ്രകടനം കാഴ്ച


 • അഞ്ജുവിന്‍റെ ജീവിതം പ്രചോദനമാകട്ടെ

  ഏതു പരിമിതിയെയും മറികടന്ന് വിജയത്തിന്‍റെ നെറുകയിലെത്താമെന്നതിനു നേർസാക്ഷ്യമായി രാജ്യത്തിന്‍റെ സുവർണ കായികതാരം അഞ്ജു ബോബി ജോർജ് മാറിയത് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. തനിക്കു ജന്മനാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഞ്ജു പറഞ്ഞത് ഒഴിഞ്ഞുമാറ്റത്തിനുള്ള ഉപാധിയായല്ല; മറിച്ച്, വിജയങ്ങളെല്ലാം സ്വന്തമാക്കി, അനേകം കായികതാരങ്ങൾക്കു


 • മറഡോണയുടെ വേർപാടിൽ കണ്ണീരണിഞ്ഞ് ലോകം; കേരളത്തിൽ രണ്ട് ദിവസം ദു:ഖാചരണം

  തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തിൽ കേരളത്തിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കേരള കായികലോകത്തില്‍  നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ


 • ജിമ്മുകൾ ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കുന്നു : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

  ന്യൂഡൽഹി:  ഓഗസ്റ്റ് അഞ്ചുമുതൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതിന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമന്റെ സോണുകളിൽ പ്രവർത്തന അനുമതി ഇല്ല 65 വയസിന് മുകളിലുള്ളവർ, മറ്റു അസുഖബാധിതർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിമ്മുകളിൽ പ്രവേശിപ്പിക്കാൻ പാടില്ല.  വ്യക്തികൾ തമ്മിൽ ആറടി സാമൂഹിക അകലം


 • സ​ഹ​ലും രാ​ഹു​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍ തു​ട​രും

  കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ര്‍ക്ക് സ​ന്തോ​ഷ വാ​ര്‍ത്ത. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദും കെ.​പി. രാ​ഹു​ലും ക്ല​ബ്ബു​മാ​യി ക​രാ​ര്‍ പു​തു​ക്കും. വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള സ​ഹ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്ന് വ​ര്‍ഷ​ത്തെ ക​രാ​റാ​ണ് ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ഒ​പ്പി​ട്ട​ത്. നി​ല​വി​ല്‍ 2022ല്‍ ​സ​ഹ​ലി​ന്‍റെ


 • ഐ​പി​എ​ല്‍: ടീ​മു​ക​ള്‍ ഒ​രു​ങ്ങു​ന്നു

  കൊ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​നെ വ​ര​വേ​ല്‍ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍. തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടീ​മു​ക​ള്‍ ഒ​രു​ക്ക​ത്തി​ലാ​ണ്. മി​ക്ക ടീ​മു​ക​ളും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ലോ​കം മു​ഴു​വ​ന്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന


 • സ്റ്റോക്‌​സ് ന​മ്പ​ര്‍ വ​ണ്‍

  ദു​ബാ​യ്: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നു ത​ക​ര്‍പ്പ​ന്‍ ജ​യം നേ​ടി​ക്കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ സ്റ്റാ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്സ് റാ​ങ്കി​ങി​ല്‍ ന​മ്പ​ര്‍ വ​ണ്‍ സ്ഥാ​ന​ത്തെ​ത്തി. ഐ​സി​സി​യു​ടെ ടെ​സ്റ്റ് ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പു​തി​യ റാ​ങ്കി​ങി​ലാ​ണ് സ്റ്റോ​ക്സ് ത​ല​പ്പ​ത്തെ​ത്തി​യ​ത്.


 • ച​ട്ട ലം​ഘ​നം: അ​ഞ്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് നാ​ഡ​യു​ടെ നോ​ട്ടീ​സ്

  മും​ബൈ: ലോ​ക്ഡൗ​ണി​നി​ടെ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് അ​ഞ്ച് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ക്ക് ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍സി​യു​ടെ (നാ​ഡ) നോ​ട്ടീ​സ്. ഇ​ന്ത്യ​ന്‍ പു​രു​ഷ ടീം ​താ​ര​ങ്ങ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ, ചേ​തേ​ശ്വ​ര്‍ പു​ജാ​ര, കെ.​എ​ല്‍. രാ​ഹു​ല്‍ വ​നി​താ താ​ര​ങ്ങ​ളാ​യ സ്മൃ​തി മ​ന്ദാ​ന, ദീ​പ്തി ശ​ര്‍മ


 • വിംബിള്‍ഡണ്‍ റദ്ദാക്കി; 75 വര്‍ഷത്തിനിടെ ആദ്യം!

  കൊറോണ ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് വിംബിള്‍ഡണ്‍ നിശ്ചയിച്ചിരുന്നത്. വൈറസ് ഭീതിയെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ റദ്ദാക്കുന്ന ടൂര്‍ണമെന്റാണിത്. നേരത്തെ യൂറോ കപ്പ് ഫുട്‌ബോളും ടോക്കിയോ ഒളിംപിക്‌സുംBusiness

 • കുടയുടെ ലോകത്തെ മുടിചൂടാ മന്നൻ


  ഓരോ സ്കൂൾ വർഷവും തുടങ്ങുന്നത് മഴയോടെയാണ് .മഴയോടൊപ്പമുള്ള ഇടിവെട്ടു പരസ്യങ്ങളിൽ മുന്നിൽ എന്നും പോപ്പി തന്നെയായിരുന്നു. എന്നാൽ പോപ്പിക്കു

World