All Categories

Uploaded at 3 weeks ago | Date: 02/09/2021 22:23:40

 

 

തൊടുപുഴ :ഗുണമേന്മയും വിലക്കുറവും ഉറപ്പ് നല്കി കോലാനിയിൽ വെങ്ങല്ലൂർ ബൈപ്പാസ് റോഡിൽ ദ ഫ്രൂട്ടേരിയ ഡ്രൈ ഫ്രൂട്ട്സ് ആൻഡ്  ചോക്ല്ലേറ്റ്സ്സെപ്റ്റംബർ മൂന്നിന് പ്രവർത്തനം ആരംഭിക്കും .വെള്ളിയാഴ്ച രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉൽഘാടനം നിർവഹിക്കും .വൈസ് ചെയർമാൻ ജെസ്സി ജോണി ആദ്യവില്പന നിർവഹിക്കും .റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ കെ .എസ്ഹരികൃഷ്ണൻ ആദ്യ വില്പന സ്വീകരിക്കും .ജനപ്രതിനിധികൾ ,മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ,തുടങ്ങി സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും . .വി .ബി .സി .ന്യൂസ് ബ്രോഡ്‌കാസ്റ്റ് ജേര്ണലിസ്റ് എം .ആർ . ശ്രീജിത്ത് മുല്ലശ്ശേരിലിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം ആരംഭിക്കുന്നത്  . ഡ്രൈ ഫ്രൂട്ട്സുകളുടെയും ചോക്ളേറ്റുകളുടെയും വിപുലമായ ശേഖരം. കൊതിയൂറും ഹൽവകൾ വിവിധ രുചി ഭേദങ്ങളിൽ . ഗുണമേന്മ ഉറപ്പ് വരുത്തിയ സുഗന്ധവ്യഞ്ജനങ്ങൾ. രുചികരമായ മധുര വിഭവങ്ങൾ, കേക്കുകൾ, പേസ്റ്റ്രീസ്, എന്നിവയും ഒരിക്കിയിരിക്കുന്നു. ദി ഫ്രൂടേരിയ ഡ്രൈ ഫ്രൂട്ട് സ് and ചോക്ളേറ്റ്സ് .കോലാനി  . വെങ്ങല്ലൂർ ബൈപാസ് റോഡ്. തൊടുപുഴ .ഫോൺ 9562 679782, 9946668614

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.