All Categories

Uploaded at 2 months ago | Date: 07/11/2021 21:31:41

 
 
വാഴക്കുളം: കർമ്മലീത്താ മഠാംഗമായ സിസ്റ്റർ ഓസിയ (മറിയക്കുട്ടി - 91) അന്തരിച്ചു.
സംസ്കാരം ഇന്ന് (8/11 തിങ്കൾ) ഒന്നരയ്ക്ക് വാഴക്കുളം മഠം ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയിൽ. കരിമണ്ണൂർ അറയ്ക്കതോട്ടം പരേതരായ ആഗസ്തി - ഏലി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ:
പരേതരായ ജോസഫ്, ഫാ.ജോൺ അറയ്ക്കതോട്ടം എംസിബിഎസ്,റോസക്കുട്ടി, ഏലിക്കുട്ടി.
 
എറണാകുളം,വാഴക്കുളം, ഇന്ത്യാന (യുഎസ്എ), വാഴത്തോപ്പ്,പാറേമാവ്, എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു. എറണാകുളം സെൻ്റ് ജോസഫ്സ് ബി.എഡ് കോളേജ്,വാഴക്കുളം സെൻ്റ് ജോർജ് ടി.ടി.ഐ എന്നിവിടങ്ങളിൽ അദ്ധ്യാപിക,വാഴത്തോപ്പ് ഗിരി ജ്യോതി കോളജ് പ്രിൻസിപ്പൽ,വാഴക്കുളം സെൻ്റ് ജോർജ് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഇൻ-ചാർജ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.