തൊടുപുഴ :ലോകാരോഗ്യ സംഘടനയുടെ കാൻസർ റിസേർച് ഏജൻസിയായ അയാർക് പ്രതിനിധികൾ ചാഴികാട്ട് ഹോസ്പിറ്റൽ കർക്കിനോസ് കാൻസർ സെന്റർ സന്ദർശിച്ചു .
മുൻകൂട്ടിയുള്ള കാൻസർ രോഗ നിർണയം നൂതന ചികത്സ, പരിചരണം എന്നി മേഖലകളിൽ കർക്കിനോസ് കാൻസർ സെന്ററിന്റെ യെർലി ഡീറ്റക്ഷൻ മെത്തേഡ്ഡ് സിസ്റ്റം സംഘാംഗങ്ങൾ നേരിട്ട് വിലയിരുത്തി
അയർക്ക് ഡയറക്ടർ Dr പാർത്ഥ ബസു Dr കീർത്തി ജെയിൻ എന്നിവരും ഫ്രാൻസിൽ നിന്നുമുള്ള മെഡിക്കൽ സംഘവുംമാണ് കർക്കിനോസിൽ എത്തിയത്
ചാഴികാട്ട് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ Dr ജോസഫ് സ്റ്റീഫൻ ജോയിന്റ് MD ഡോ. സി. എസ് സ്റ്റീഫൻ, സി.ഇ.ഒ സ്റ്റീഫെൻ ജോസഫ്, ജനറൽ മാനേജർ തമ്പി എരുമേലിക്കര , അഡ്മിനിസ്ട്രേഷൻ സി ഇ ഒ ആര്യ ബോസ്സ്
കർക്കിനോസ് ക്ലിനിക്കൽ ഓപ്പറേഷൻ ഹെഡ് കെ രാംദാസ് , ഓൺക്കോളജിസ്റ് Dr അശ്വിൻ ചന്ദ്രൻ എന്നിവർ ചേർന്നു WHO അംഗങ്ങളെ സ്വീകരിച്ചു
തുടർന്നു കാൻസർ മുൻകൂർ നിർണ്ണയം, അതി നൂതന ചികത്സ പരിചരണം എന്നി വിഷയങ്ങളിൽ ചർച്ച നടത്തി.
health
SHARE THIS ARTICLE