All Categories

Uploaded at 2 weeks ago | Date: 03/10/2021 16:01:33

തൊടുപുഴ യിൽ ബിവറേജ് ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയയാൾ മൂന്നു ജീവനക്കാരെ കുത്തി പരിക്കേൽപ്പിച്ചു. പോലീസ് സ്റ്റേഷന് സമീപമുള്ള ബീവറേജസ് ഔട്ലെറ്റിൽ  ഉച്ചയോടെയാണ് സംഭവം.കുത്തേറ്റ ജോർജുകുട്ടി,ബാബു,കരിം എന്നിവരെ ചാഴികാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്യുവിൽ നിന്ന മുട്ടം, മലങ്കര സ്വദേശിയായ ജോസാണ്  ആക്രമണം നടത്തിയത് . ക്യു  നിന്നതിലെ പ്രശ്നത്തിനെ തുടർന്നാണ് ആക്രമണം.  

 മുമ്പിൽ നിന്നയാളുമായി  അസഭ്യം  പറഞ്ഞത് ചോദ്യം ചെയ്ത സെക്യൂരിറ്റി മാരെയും ജീവനക്കാരനെയുമാൻ കുത്തി പരിക്കേല്പിച്ചത്  .ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ആളുകൾ ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.മുൻപ് ഒരു കൊലക്കേസിൽ പ്രതിയാണ് അക്രമി എന്നു പറയപ്പെടുന്നു.തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.