All Categories

Uploaded at 2 weeks ago | Date: 16/07/2021 21:22:43

തൊടുപുഴ :

തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. കോവിഷീൽഡ് വാക്സിൻ ആണ് ലഭ്യമാക്കിയിട്ടുള്ളത്. ബുക്ക്  ചെയ്യുന്ന മുറയ്ക്ക് വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യം ആശുപത്രയിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് കെ ആർ ഗോപാലൻ അധ്യക്ഷനായി. തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി വി മത്തായി, ചീഫ് ഫിസിഷ്യൻ ഡോ. റെജി ജോസ് എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി കെ രാജേഷ് കൃഷ്ണൻ സ്വാഗതവും  ഡോ. സോണി തോമസ് നന്ദിയും പറഞ്ഞു.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.