All Categories

Uploaded at 3 weeks ago | Date: 29/09/2021 12:51:29

 

തൊടുപുഴ :തൊടുപുഴയ്ക്കു സമീപം യുവാവ് മാതാവിനെയും അയൽവാസിയെയും റോഡിലൂടെ നടന്നു പോയ ആളെയും വെട്ടി പരിക്കേൽപ്പിച്ചു .പട്ടയം കവലയിൽ  മൽസ്യ വ്യാപാരം നടത്തുന്ന  തൊണ്ടിക്കുഴ സ്വദേശി ഫൈസലാണ്   ആക്രമണം നടത്തിയത് .അമ്മയെയും അയൽവാസിയായ  വീട്ടമ്മയെയും ജില്ലാ ആശുപത്രിയിലും  കാഞ്ഞിരമറ്റം സ്വദേശിയായ  വഴിയാത്രക്കാരനെ ചാഴികാട്ടു ആശുപത്രിയിലും പ്രേവേശിപ്പിച്ചു .മാനസിക  അസ്വാസ്‌തം  പ്രകടിപ്പിച്ച ഫൈസലിനെ പൈങ്കുളം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രേവേശിപ്പിച്ചു .സംശയ രോഗമുള്ള ആളാണെന്നു പറയപ്പെടുന്നു .

 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.