All Categories

Uploaded at 1 week ago | Date: 09/10/2021 21:45:34

കരിങ്കുന്നം :ഈഴക്കുന്നേൽ  പരേതനായ തോമസിന്റെ ഭാര്യ  ത്രേസ്സ്യാമ്മ (84 ) നിര്യാതയായി .സംസ്ക്കാരം  10 .10 .2021  ഞായർ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടിൽ ആരംഭിച്ചു നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .ചിലവ് കുറ്റിയാനിമറ്റം കുടുംബാംഗമാണ് .മക്കൾ :ജോസ് ,ജോർജ് ,ജോളി ,മോളി ,സോളി .മരുമക്കൾ :ത്രേസ്സ്യാക്കുട്ടി ,പുളിക്കൽ (നീലൂർ ),തങ്കമ്മ ,പതിക്കാട്ടിൽ (അഞ്ചിരി )ജോസ് ,വന്യംപറമ്പിൽ (തെക്കുംഭാഗം )സജി ,മൈലാടിയിൽ ,പന്നിമറ്റം (കേരള കോൺഗ്രസ്  എം .ജില്ലാ സെക്രട്ടറി ),ജോയി ,മേച്ചേരിൽ (രാമപുരം )

 
 

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.