All Categories

Uploaded at 3 weeks ago | Date: 23/09/2021 12:02:43

തൃക്കാക്കര: നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗണ്‍സിലര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്.

രാവിലെ തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷത്തിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18ാം വാര്‍ഡ് കൗണ്‍സിലര്‍ സുമയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രോഗബാധയുള്ള കൗണ്‍സിലര്‍ പി.പി.ഇ കിറ്റ് ധരിച്ച് മറ്റ് അംഗങ്ങള്‍ക്കൊപ്പം കൗണ്‍സില്‍ യോഗത്തിനെത്തിയത്.

Tags :

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.