All Categories

Uploaded at 2 months ago | Date: 26/10/2021 20:03:45



ഇടുക്കി: എട്ടാ മത്‌ ഇടുക്കി ജില്ലാ മിനി സബ്‌ ജൂനിയര്‍ വടംവലി മത്സരങ്ങള്‍ 27ന്‌ രാവിലെ 9.30ന്‌ ഉപ്പുതറ സെന്റ്‌ ഫിലോമിന ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ വയസ്‌ തെളിയിക്കുന്ന രേഖകളുമായി അന്നേ ദിവസം 9.30ന്‌ മുമ്പായി ഗ്രൗണ്ടില്‍ എത്തിച്ചേരണം. അണ്ടര്‍ 15 ബോയ്‌സ്‌, അണ്ടര്‍ 15 ഗേള്‍സ്‌ - (1.1.2007 ന്‌ ശേഷം ജനിച്ചവര്‍, എട്ടു പേരുതെ തൂക്കം 440 കിലോ (ബോയിസ്‌), 360 കിലോ (ഗേള്‍സ്‌). അണ്ടര്‍ 13 ബോയിസ്‌, അണ്ടര്‍ 13 ഗേള്‍സ്‌ - 01.01.2009 ന്‌ ശേഷം ജനിച്ചവര്‍, എട്ട്‌ പേരുടെ തൂക്കം 380 കിലോ (ബോയിസ്‌), 340 കിലോ (ഗേള്‍സ്‌) ആയിരിക്കണം.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.