സ​ഹ​ലും രാ​ഹു​ലും ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍ തു​ട​രുംtimely news image

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ര്‍ക്ക് സ​ന്തോ​ഷ വാ​ര്‍ത്ത. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദും കെ.​പി. രാ​ഹു​ലും ക്ല​ബ്ബു​മാ​യി ക​രാ​ര്‍ പു​തു​ക്കും. വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള സ​ഹ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്ന് വ​ര്‍ഷ​ത്തെ ക​രാ​റാ​ണ് ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ഒ​പ്പി​ട്ട​ത്. നി​ല​വി​ല്‍ 2022ല്‍ ​സ​ഹ​ലി​ന്‍റെ ക്ല​ബ്ബു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ക്കും. ഇ​താ​ണ് നീ​ട്ടാ​നാ​ണ് താ​രം ത​യ്യാ​റെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. 2025വ​രെ​യെ​ങ്കി​ലും ബ്ലാ​സ്റ്റേ​ഴ്സി​ല്‍ സ​ഹ​ല്‍ തു​ട​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം. 2018-19 സീ​സ​ണി​ല്‍ ശ്ര​ദ്ധേ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​ഹ​ലി​നാ​യി​രു​ന്നു ഐ​എ​സ്എ​ല്‍,എ​ഐ​എ​ഫ്എ​ഫി​ന്‍റെ പ്ലേ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍ഡ്. 37 ഐ​എ​സ്എ​ല്ലി​ല്‍ നി​ന്നാ​യി ര​ണ്ട് അ​സി​സ്റ്റും ഒ​രു ഗോ​ളു​മാ​ണ് മി​ഡ്ഫീ​ല്‍ഡ​റാ​യ സ​ഹ​ലി​ന്‍റെ പേ​രി​ലു​ള്ള​ത്.​ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീ​മി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​മാ​യാ​ണ് സ​ഹ​ലി​നെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.      സ​ന്ദേ​ശ് ജി​ങ്ക​ന്‍ ക്ല​ബ്ബ് വി​ട്ട​തോ​ടെ ക്ല​ബ്ബി​ന്‍റെ പോ​സ്റ്റ​ര്‍ ബോ​യി​യാ​യി അ​ടു​ത്ത​താ​യി വ​ള​ര്‍ന്നു​വ​രു​ന്ന​ത് സ​ഹ​ലാ​ണ്. ഇ​തി​നോ​ട​കം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നും സ​ഹ​ലി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ങ്ങ​റാ​യ രാ​ഹു​ല്‍ 8 മ​ത്സ​ര​ങ്ങ​ളാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി ക​ളി​ച്ച​ത്. തൃ​ശൂ​രു​കാ​ര​നാ​യ 20കാ​ര​ന്‍ 2017-2019 സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 39 മ​ത്സ​ര​ങ്ങ​ളി​ല്‍ 6 ഗോ​ളാ​ണ് യു​വ​താ​രം ആ​രോ​സി​നൊ​പ്പം നേ​ടി​യ​ത്. 2019ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി​യ​ത്. ഇ​ന്ത്യ അ​ണ്ട​ര്‍ 17,20,23 ടീ​മു​ക​ള്‍ക്കു​വേ​ണ്ടി​യും രാ​ഹു​ല്‍ ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. 2022വ​രെ​യാ​ണ് രാ​ഹു​ലി​നും ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​ര്‍ ഉ​ള്ള​ത്. ഇ​ത് 2025വ​രെ ഉ​യ​ര്‍ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. യു​വ​താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ക​രു​ത്ത് പ​ക​രും.    പു​തി​യ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി റി​യ​ല്‍ ക​ശ്മീ​ര്‍ താ​രം റി​ത്വി​ക് കു​മാ​ര്‍ ദാ​സി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ല്‍ഡ​റാ​യ റി​ത്വി​ക് അ​വ​സാ​ന സീ​സ​ണി​ലെ ഐ ​ലീ​ഗി​ല്‍ റി​യ​ല്‍ ക​ശ്മീ​രി​നു​വേ​ണ്ടി തി​ള​ങ്ങി​യി​രു​ന്നു. അ​വ​സാ​ന സീ​സ​ണി​ല്‍ 11 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ശ്മീ​രി​നു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ റി​ത്വി​ക് ര​ണ്ട് അ​സി​സ്റ്റാ​ണ് ന​ല്‍കി​യ​ത്. നി​ല​വി​ലെ ടീ​മി​ന്‍റെ സൂ​പ്പ​ര്‍ സ്ട്രൈ​ക്ക​റാ​യ ബാ​ര്‍ത്ത​ലോ​മ്യു ഓ​ഗ്ബെ​ച്ച ക്ല​ബ്ബു​വി​ടു​ക​യാ​ണെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍. മും​ബൈ​യാ​ണ് അ​ദ്ദേ​ഹ​ത്തെ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​തി​യ സീ​സ​ണ്‍ ആ​രാ​ധ​ക​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.Kerala

Gulf


National

International