സ്വർണ വിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 560 രൂപtimely news image

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​ കുറഞ്ഞു. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് ഇടിവുണ്ടായത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,700 രൂ​പ​യും പ​വ​ന് 37,600 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​നു​ണ്ടാ​യ ഇ​ടി​വാ​ണ് കേ​ര​ള വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​യി​രു​ന്നു കൂടിയത്. Kerala

Gulf


National

International