ഇന്ത്യൻ സൂപ്പർ മാർട്ട് തൊടുപുഴയിൽtimely news image

ഇന്ത്യൻ സൂപ്പർ മാർട്ട്  തൊടുപുഴയിൽ  തൊടുപുഴ :അരനൂറ്റാണ്ടു കാലമായി ബേക്കറി മേഖലയിൽ  പ്രവർത്തന പരിചയമുള്ള  തൊടുപുഴയുടെ സ്വന്തം ഇന്ത്യൻ ബേക്കറിയുടെ പുതിയ സംരംഭം  ഇന്ത്യൻ സൂപ്പർ മാർട്ട് പ്രവർത്തനം ആരംഭിച്ചു .പാലാ റോഡിൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ബിൽഡിങ്ങിലാണ് ഇന്ത്യൻ സൂപ്പർ മാർട്ട് പ്രവർത്തിക്കുന്നത് .ഇന്ത്യൻ ബേക്കറി സ്ഥാപകൻ  വി .ടി .ജോസഫ്  ഉത്ഘാടനം നിർവഹിച്ചു .ടൌൺ പള്ളി വികാരി റവ .ഡോ.ജിയോ തടിക്കാട്ടു ആശീർവാദം നിർവഹിച്ചു .മാനേജിങ് പാർട്ണർമാരായ ടോമി വാളികുളം,ഷീബ ടോമി  തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഹോം ബേക്കേഴ്‌സിന് ആവശ്യമായ എല്ലാവിധ ബേക്കിങ് മെറ്റേറിയൽസും  ഇവിടെ ലഭ്യമാണ് .ബേക്കിങ് ഇൻഗ്രേഡിയൻറ്സ് ,ഹോം മെയ്ഡ് പിക്കിൾസ് ,ട്രൈഫ്രൂട്സ്,മസാലകൾ,ഗ്രോസറി ഐറ്റെംസ്  തുടങ്ങിയവയും ലഭ്യമാണ് .തൊടുപുഴ ഗാന്ധി സ്ക്വയറിലുള്ള  ഇന്ത്യൻ ബേക്കറി ,ജ്യോതി സൂപ്പർ ബസാറിലുള്ള  കാർമ്മൽ ബേക്കറി ,പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഇന്ത്യൻ ബേക്കറി ,മുട്ടത്തുള്ള ഇന്ത്യൻ ബേക്കറി ,ശക്തി മെഡിക്കൽസ് ,വി.ടി .ജെ ഫുഡ്സ് എന്നിവ സഹോദര സ്ഥാപങ്ങളാണ് .Kerala

Gulf


National

International